Specials Election 2019

മോദി തരംഗം വീണ്ടും; എന്‍ഡിഎ തുടരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം

ഒരൊറ്റ എക്‌സിറ്റ് പോള്‍ ഒഴികെ ബാക്കി എല്ലാ എക്‌സിറ്റ് പോളുകളും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായ തിരഞ്ഞെടുപ്പ് ഫലമാണ് പ്രവചിക്കുന്നത്. മോദി തരംഗം ശക്തമായി ഉയരുന്നു എന്നത് തന്നെയാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. സര്‍ക്കാര്‍ രൂപീകരണ സാധ്യതകളെപ്പറ്റി പ്രതിപക്ഷം ഇപ്പോഴും ചിന്തിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി, പോരാട്ടം ഡല്‍ഹിയിലേയ്ക്ക്, എപ്പിസോഡ്: 91.