Specials Election 2019

എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ ആത്മവിശ്വാസത്തില്‍ ബിജെപി

ബിജെപി - എന്‍ഡിഎ സഖ്യത്തിന് മൃഗീയ ഭൂരിപക്ഷം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ ആശങ്കയോടെ നോക്കി കാണുന്നുണ്ട് പ്രതിപക്ഷ നേതാക്കള്‍. പ്രവചനങ്ങളെ പാടെ തള്ളിയ കോണ്‍ഗ്രസുള്‍പ്പടെയുള്ള യു.പി.എ കക്ഷികള്‍ എക്‌സിറ്റ് പോളിന്റെ വിശ്വാസിയതയെ ചോദ്യം ചെയ്യുകയാണ്. അതെസമയം, തികഞ്ഞ വിജയപ്രതീക്ഷയിലാണ് ബിജെപി സഖ്യം. പോരാട്ടം ഡല്‍ഹിയിലേക്ക്, അദ്ധ്യായം: 92