Specials Election 2019

സ്ഥാനാര്‍ത്ഥിക്കൊപ്പം, ചാലക്കുടി മണ്ഡലം, അദ്ധ്യായം: 17

തലനാരിഴയ്ക്ക് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ ചാലക്കുടി ഇത്തവണ തിരികെ പിടിക്കാന്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍, അട്ടിമറി വിജയത്തിലൂടെ കഴിഞ്ഞ തവണ കൈപ്പിടിയിലൊതുക്കിയ വിജയം ആവര്‍ത്തിക്കാന്‍ പാര്‍ട്ടി ചിഹ്നത്തില്‍ സിറ്റിങ് എം.പി ഇന്നസെന്റ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉയര്‍ന്ന വോട്ടിങ് ശതമാനം ഇത്തവണയും വോട്ടായി വീഴുമെന്ന കണക്കുകൂട്ടലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍. സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സ്ഥാനാര്‍ത്ഥിക്കൊപ്പം, ആലപ്പുഴ മണ്ഡലം, അദ്ധ്യായം: 17