Specials Election 2019

അച്ഛന്‍ ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി ആറ് വയസുകാരി ക്ലാരയുടെ പാട്ട്

കൊച്ചി: അച്ഛന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പാട്ട് പാടി മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണത്തില്‍. എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്റെ മകള്‍ ആറ് വയസുകാരി ക്ലാര അന്നയാണ് പിതാവിന് പിന്തുണ തേടി പാട്ടുമായി രംഗത്തുള്ളത്.