Specials Election 2019

കെ.വി തോമസിന് കോണ്‍ഗ്രസ് ഉചിതമായ സ്ഥാനം നല്‍കും

ന്യൂഡല്‍ഹി: സീറ്റ് നിഷേധിക്കപ്പെട്ട കെ.വി തോമസിന് ഉചിതമായ സ്ഥാനം നല്‍കുമെന്ന് സോണിയ ഗാന്ധി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കോ കേരളത്തിലെ യു.ഡി.എഫ് കണ്‍വീനര്‍ പദവിയിലേക്കോ പരിഗണിക്കും. അന്തിമ തീരുമാനം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി എടുക്കും.