തിരഞ്ഞെടുപ്പിലെ തോല്‍വി കണ്ടെത്താന്‍ സിപിഎം ബൂത്തുതല പരിശോധന ആരംഭിച്ചു
തിരുവനന്തപുരം: തിരഞ്ഞെടുപ്പു തോല്‍വിയുടെ കാരണം കണ്ടെത്തുന്നതിനായി സി.പി.എമ്മിന്റെ ബൂത്തുതല പരിശോധന ആരംഭിച്ചു. പാര്‍ട്ടി വോട്ടുകളില്‍ എത്ര ചോര്‍ച്ച ഉണ്ടായെന്നും അതിന്റെ കാരണമെന്തെന്ന് കണ്ടെത്തുകയുമാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.