സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് അടവ് നയം പരാജയപ്പെട്ടുവെന്ന് കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സിപിഎമ്മിന്റെ ദേശീയതലത്തിലെ തിരഞ്ഞെടുപ്പ് അടവ് നയം പരാജയപ്പെട്ടതായി കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട്. സ്വച്ഛ്ഭാരത് ഉള്‍പ്പടെയുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ബിജെപിക്ക് ഗുണം ചെയ്തതായും സിപിഎം. കേരളത്തിലെ ബിജെപിയുടെ വളര്‍ച്ച ആശങ്കയുണ്ടാക്കുന്നതാണെന്നും കേന്ദ്ര കമ്മിറ്റിയുടെ അവലോകന രേഖയില്‍ പറയുന്നു.