Specials Election 2019

ബംഗാളില്‍ മമതയെ തകര്‍ക്കാന്‍ സി.പി.എം സഹായമെന്ന് ബി.ജെ.പി

കൊല്‍ക്കത്ത: ബംഗാളില്‍ മമത ബാനര്‍ജിയെ തകര്‍ക്കാന്‍ സി.പി.എം അണികള്‍ ഇത്തവണ തങ്ങളെ പിന്തുണയ്ക്കുമെന്നാണ് ബി.ജെ.പിയുടെ പ്രചാരണം. സി.പി.എം നേതാക്കള്‍ വോട്ട് ചോര്‍ച്ച നിഷേധിക്കുമ്പോഴും വ്യാപകമായി കേഡര്‍ വോട്ടുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.