Specials Election 2019

എക്‌സിറ്റ് പോള്‍ ഫലത്തിനപ്പുറം എന്ത്? പ്രത്യേക ചര്‍ച്ച

എക്‌സിറ്റ് പോള്‍ ഫലം പുറത്തു വന്നിരിക്കുന്നു. മോദി തരംഗം എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. കേരളത്തില്‍ രാഹുല്‍ ഇഫക്ട് എന്നാണ് എക്‌സിറ്റ് പോള്‍ പറയുന്നത്. ബിജെപി പാര്‍ലമെന്റിലേയ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് അപ്പുറം എന്തെങ്കിലും 23ാം തീയതി പ്രതീക്ഷിക്കേണ്ടതുണ്ടോ? പങ്കെടുക്കുന്നവര്‍- സുരേഷ് ബാബു, റോയ് മാത്യു, ശിവശങ്കരന്‍, കെവി അബ്ദുള്‍ ഖാദര്‍ എന്നിവര്‍.