Specials Election 2019

വിജയപ്രതീക്ഷയില്‍ സി.ദിവാകരന്‍

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലങ്ങളെ കണക്കിലെടുക്കുന്നില്ലെന്ന് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍. മുന്നണിയിലെ ഐക്യവും പുതിയ വോട്ടര്‍മാരുടെ പിന്തുണയും തീരദേശ വോട്ടര്‍മാരുടെ അനുകൂല നിലപാടും വിജയം നേടി തരുമെന്ന് ദിവാകരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.