Specials Election 2019

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത തീര്‍ക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്ത്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത അവസാനിപ്പിക്കാന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രംഗത്ത്. കമ്മീഷന്‍ നടപടികളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് അശോക് ലവാസയ്ക്ക് സുനില്‍ അറോറ കത്തയച്ചു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കമ്മീഷന്‍ നാളെ യോഗം ചേരും.