Specials Election 2019

കൊല്‍ക്കത്ത റോഡ് ഷോയ്ക്കിടെ അക്രമം; ആരോപണങ്ങളുമായി പാര്‍ട്ടികള്‍

കൊല്‍ക്കത്ത റോഡ് ഷോയ്ക്കിടെയുണ്ടായ അക്രമസംഭവങ്ങളില്‍ അരോപണ പ്രത്യാരോപണങ്ങളുമായി ബിജെപിയും തൃണമൂലും. അക്രമസംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്നും കേന്ദ്ര സേന ഉള്ളത് കൊണ്ടാണ് അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും അമിത് ഷാ പറഞ്ഞു. ബിജെപി പുറത്ത് നിന്ന് കൊണ്ടുവന്നവരാണ് അക്രമം നടത്തിയതെന്നും അമിത് ഷാ നുണയനാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡറേക് ഒബ്രിയന്‍ പറഞ്ഞു. പോരാട്ടം ഡല്‍ഹിയിലേക്ക്, അദ്ധ്യായം: 87