Specials Election 2019

നെഹ്‌റു പ്രഭാവത്തിന് മങ്ങലേറ്റു തുടങ്ങിയ കാലം| വോട്ടിനുമുണ്ടൊരു കഥ പറയാന്‍| പ്രത്യേക പരിപാടി| Part 3

ഇന്ത്യ ചൈന യുദ്ധത്തിലെ തോൽവി നെഹ്‌റുവിനെ വ്യക്തിപരമായി തളർത്തിയ കാലം, ദേശീയ രാഷ്ട്രീയത്തിൽ നെഹ്‌റു പ്രഭാവത്തിന് മങ്ങലേറ്റു തുടങ്ങിയ കാലം, 1962ലെ മൂന്നാമത് പൊതുതിരഞ്ഞെടുപ്പ് മുതൽ 1967ലെ പൊതുതിരഞ്ഞെടുപ്പ് വരെയുള്ള കാലം. രാജ്യം തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ രാജ്യം കണ്ട തിരഞ്ഞെടുപ്പുകളുടെ കഥ പറയുന്ന പ്രത്യേക പരിപാടി, വോട്ടിനുമുണ്ടൊരു കഥ പറയാന്‍.