Specials Election 2019

മാതൃഭൂമി ന്യൂസ് ജിയോ വൈഡ് ഇന്ത്യ എക്സിറ്റ് പോൾ ഫല പ്രവചനം

മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേർന്ന് നടത്തിയ എക്സിറ്റ് പോൾ ഫല പ്രവചനം. ഏഴു ഘട്ടങ്ങളിലായി നടന്ന ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിലേക്കുള്ള വളരെ പ്രധാനമായ ചൂണ്ടുപലകയാണ് മാതൃഭൂമി ന്യൂസ് ജിയോ വൈഡ് ഇന്ത്യ എക്സിറ്റ് പോൾ ഫലം. ചർച്ചയിൽ പങ്കെടുക്കുന്നവർ: ജ്യോതികുമാർ ചാമക്കാല, ജെആർ പദ്മകുമാർ, എഎ റഹിം, എംടി രമേശ്, എൻഎൻ കൃഷ്ണദാസ്, റോയ് മാത്യു, എൻപി ചേക്കുട്ടി എന്നിവർ