Specials Election 2019

എന്‍.ഡി.എയ്ക്ക് ആശ്വാസമായി തെക്കന്‍ കേരളത്തിലെ എക്‌സിറ്റ്‌പോള്‍ ഫലം

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ എക്‌സിറ്റ്‌പോള്‍ ഫലം എന്‍.ഡി.എയ്ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുന്നതിനൊപ്പം പത്തനംതിട്ടയില്‍ വിജയത്തോട് അടുക്കാന്‍ കഴിയുമെന്നുമാണ് പ്രവചനം. എക്‌സിറ്റ്‌പോളില്‍ യു.ഡി.എഫ് മൂന്നും എല്‍.ഡി.എഫ് രണ്ടും സീറ്റുകള്‍ നേടും.