Specials Election 2019

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് വൈകിട്ട്

തിരുവനന്തപുരം: വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ രാജ്യം ഉദ്വേഗത്തോടെ കാത്തിരിക്കുന്നത് ഫലപ്രവചനങ്ങള്‍ക്കാണ്. ഇന്ന് വൈകിട്ട് ആറ് മണിക്ക് ശേഷം മാതൃഭൂമി ന്യൂസ് എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വിടും. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ജനമനസ് എങ്ങനെ ചിന്തിച്ചുവെന്ന് ഈ പ്രവചനത്തില്‍ പ്രതിഫലിക്കും.