Specials Election 2019

മലബാറില്‍ ചൂടേറിയ ചര്‍ച്ചകള്‍ വഴിതുറന്ന് എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍

കോഴിക്കോട്: മലബാറിലെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ ചില മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് അകത്തും മുന്നണിയിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ്. കാസര്‍കോടും വടകരയിലും പ്രവചനങ്ങളെ ഇടതുമുന്നണി തള്ളുമ്പോള്‍ കോഴിക്കോട് തോല്‍ക്കുമെന്ന പ്രവചനത്തെ യു.ഡി.എഫും തള്ളുന്നു.