Specials Election 2019

എക്‌സിറ്റ് പോളുകള്‍ തുടര്‍ഭരണം പ്രവചിക്കുമ്പോള്‍ ബി.ജെ.പിക്ക് പ്രതീക്ഷ

ന്യൂഡല്‍ഹി: മോദി ഭരണം വീണ്ടും പ്രവചിക്കുന്ന എക്‌സിറ്റ് പോളുകള്‍ ദേശീയതലത്തില്‍ വലിയ ചര്‍ച്ചയാവുകയാണ്. മോദി ഇഫക്ട് ഇപ്പോഴും നിലവിലുണ്ടോ എന്നതില്‍ കേന്ദ്രീകരിച്ചാണ് ചര്‍ച്ച. പ്രവചനം തിരിച്ചടിയാണെങ്കിലും പ്രതിപക്ഷം പ്രതീക്ഷ കൈവിടുന്നില്ല.