Specials Election 2019

മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടുന്നു

മുംബൈ: മഹാരാഷ്ട്രയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആത്മഹത്യ ചെയ്തത് 610 കര്‍ഷകര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വരള്‍ച്ച അതിരൂക്ഷമായത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക പെന്‍ഷന്‍ പദ്ധതിക്കും പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആത്മഹത്യ നിരക്കുകള്‍ സൂചിപ്പിക്കുന്നത്.