Specials Election 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ് ഇന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ഛണ്ഡിഗഡിലുമായി 59 മണ്ഡലങ്ങളിലാണ് ഇന്ന് ജനവിധി. നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ശ്രദ്ധേയം.