Specials Election 2019

കാസര്‍കോട് പ്രചാരണം ശക്തമാക്കി മുന്നണികള്‍

കാസര്‍കോട്: റീ പോളിംഗ് നടക്കുന്ന ബൂത്തുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താനും, എന്‍ ഡി എ യുടെ രവീശ തന്ത്രിയും നേരിട്ടാണ് പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. അതേ സമയം മണ്ഡലത്തില്‍ ഇല്ലാത്ത എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കെ.പി സതീഷ് ചന്ദ്രന്‍ നിശബ്ദ പ്രചരണത്തിന് മാത്രമെ രംഗത്തിറങ്ങു.