Specials Election 2019

തെക്കന്‍ കേരളത്തില്‍ ആത്മവിശ്വാസത്തോടെ മുന്നണികള്‍

തിരുവനന്തപുരം: വോട്ടെണ്ണലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അന്തിമ കണക്കുകൂട്ടലുകളില്‍ മുന്നണികള്‍. തെക്കന്‍ കേരളത്തിലെ ആറ് മണ്ഡലങ്ങളിലും വിജയിക്കാനാകുമെന്ന് യു.ഡി.എഫും, നാലിടെത്ത് വിജയം ഉറപ്പെന്ന് എല്‍.ഡി.എഫും അവകാശപ്പെടുന്നു.