Specials Election 2019

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് തെളിയും: ജോയ്‌സ് ജോര്‍ജ്

ഇടുക്കി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തെറ്റാണെന്ന് തെളിയുമെന്ന് ഇടുക്കിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്‌സ് ജോര്‍ജ് മാതൃഭൂമി ന്യൂസിനോട്. മികച്ച ഭൂരിപക്ഷത്തില്‍ ഇടുക്കി സീറ്റ് നിലനിര്‍ത്തുമെന്നും ജോയ്‌സ് ജോര്‍ജ് പറഞ്ഞു.