Specials Election 2019

രാഹുലിന്റെ പ്രസംഗപരിഭാഷയിലൂടെ താരമായി ജ്യോതി വിജയകുമാര്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പ്രസംഗം കേട്ടവര്‍ ഏറ്റവും ശ്രദ്ധിച്ചത് അത് പരിഭാഷപ്പെടുത്തിയ വനിതയെയാണ്. ജ്യോതി വിജയകുമാര്‍. രാഹുലിന്റെ വാക്കുകള്‍ അതേ ആവേശത്തില്‍ പരിഭാഷപ്പെടുത്തിയ ജ്യോതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം.