Specials Election 2019

ജി.എസ്.ടിയും നോട്ടു നിരോധനവും ഇന്ത്യന്‍ വോട്ടിനെ എങ്ങനെ സ്വാധീനിച്ചു?

എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തു വന്നിരിക്കുന്നു. എന്‍.ഡി.എയ്ക്ക് മുന്‍തൂക്കമെന്ന് ഒമ്പത് ഏജന്‍സികളും തൂക്ക് സഭയെന്ന് ഒരു ഏജന്‍സിയെന്നും പ്രവചിക്കുന്നു. മുന്നൂറിലേറെ സീറ്റുകള്‍ എന്‍.ഡി.എയ്ക്ക് ലഭിക്കുമെന്ന് മിക്ക സര്‍വേകളും പ്രവചിക്കുന്നുണ്ട്. പക്ഷേ, ഇതിനൊക്കെ അപ്പുറം ആര് ഭരിക്കും എന്ന ചോദ്യത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉത്തരം നല്‍കുന്നത് സങ്കീര്‍ണങ്ങളായ ചേരുവകളാണ്. ജി.എസ്.ടിയും നോട്ടു നിരോധനവും ഇന്ത്യന്‍ വോട്ടിനെ എങ്ങനെ സ്വാധീനിച്ചു എന്നാണ് ഇന്ന് 'വോട്ടെണ്ണും മുമ്പെ' പരിശോധിക്കുന്നത്. 'വോട്ടെണ്ണും മുമ്പെ', പ്രത്യേക തിരഞ്ഞെടുപ്പ് പരിപാടി.