Specials Election 2019

നേതൃസ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ പിടിവലി രൂക്ഷം

കോട്ടയം: ചെയര്‍മാന്‍ സ്ഥാനം വേണമെന്ന ആവശ്യത്തിലുറച്ച് പി.ജെ. ജോസഫ്. തര്‍ക്കം പരിഹരിക്കാന്‍ ജോസ് കെ.മാണി പി.ജെ. ജോസഫിനെ കണ്ടേക്കുമെന്ന് സൂചന. സമവായം എന്ന നിലയില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനം ജോസഫിന് നല്‍കാമെന്നാണ് മാണി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നിലപാട്.