Specials Election 2019

ജനപക്ഷത്തിന്റെ എന്‍.ഡി.എ പ്രവേശനം; പരസ്യമായി പ്രതികരിക്കാതെ ബി.ജെ.പി

തിരുവനന്തപുരം: ജനപക്ഷത്തിന്റെ എന്‍.ഡി.എ പ്രവേശനത്തില്‍ ജാഗ്രതയോടെ നീങ്ങുകയാണ് ബി.ജെ.പി. മുന്നണി പ്രവേശനം യാഥാര്‍ത്ഥ്യമാകുമെന്ന് ഉറപ്പില്ലാതെ പരസ്യമായി പ്രതികരിക്കാന്‍ ബി.ജെ.പി തയ്യാറല്ല.