മന്ത്രിസ്ഥാന പ്രതീക്ഷയില്‍ കേരളത്തിലെ നേതാക്കള്‍
തിരുവനന്തപുരം: കേന്ദ്ര മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് പ്രാതിനിധ്യമുണ്ടാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആര്.എസ്.എസ്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പോകേണ്ടെന്ന് തീരുമാനിച്ചിരുന്ന കുമ്മനം രാജശേഖരന് രാവിലെ ഡല്‍ഹിക്ക് പോയതോടെ കേന്ദ്രമന്ത്രിസഭയിലേക്കാണ് എന്ന അഭ്യൂഹം ശക്തമായി. വി.മുരളീധരനും രാത്രി ഡല്‍ഹിയിലെത്തി.