Specials Election 2019

മധ്യകേരളത്തില്‍ യു.ഡി.എഫിന് ആശ്വാസമായി എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍

കൊച്ചി: മാതൃഭൂമി ന്യൂസ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ മധ്യകേരളത്തില്‍ യു.ഡി.എഫിന് ആശ്വാസം നല്‍കുമ്പോള്‍ ഫലം പുറത്തുവരട്ടെ എന്ന നിലപാടിലാണ് എല്‍.ഡി.എഫ്.