Specials Election 2019

അവസാന നിമിഷത്തിലും കൊല്ലത്ത് ആരോപണ പ്രത്യാരോപണം

കൊല്ലം: പരസ്യപ്രചാരണം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൊല്ലത്ത് വീണ്ടും ആരോപണം. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ആര്‍.എസ്.പിക്ക് ഷാഡോ ടീമുണ്ടെന്ന പ്രേമചന്ദ്രന്റെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണമെന്ന് കെ.എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.