Specials Election 2019

ചാലക്കുടിയില്‍ ഒപ്പത്തിനൊപ്പം മുന്നണികള്‍

ചാലക്കുടി: ചാലക്കുടിയില്‍ 2014 ലെ വിജയം ആവര്‍ത്തിക്കുമെന്ന് എല്‍ ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ്. പ്രളയത്തില്‍ നാട്ടില്‍ നിന്ന് മുങ്ങിയ ജനപ്രതിനിധിയുടെ വിധിയെഴുത്താകും തിരഞ്ഞെടുപ്പിലുണ്ടാവുകയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബെന്നി ബഹന്നാന്‍. ശബരിമല വിഷയമാക്കിയാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്.