Specials Election 2019

അവസാവഘട്ടത്തില്‍ വോട്ടുറപ്പിക്കാന്‍ ഇടുക്കിയിലെ പ്രവര്‍ത്തകര്‍

ഇടുക്കി: പ്രത്യാശയുടെ ഈസ്റ്ററില്‍ അവസാന വോട്ടും തേടി ഇടുക്കിയിലെ സ്ഥാനാര്‍ഥികള്‍. തൊടുപുഴയിലും കട്ടപ്പനയിലുമായി വമ്പന്‍ കൊട്ടിക്കലാശത്തിന് കോപ്പുകൂട്ടുകയാണ് അണികള്‍.