Specials Election 2019

'പടയോട്ടം പാര്‍ലമെന്റിലേക്ക്' മാവേലിക്കര മണ്ഡലത്തില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃഭൂമി ന്യൂസ് ജനങ്ങളുമായി നടത്തുന്ന പ്രത്യേക ചര്‍ച്ച 'പടയോട്ടം പാര്‍ലമെന്റിലേക്ക്' ഇന്ന് മാവേലിക്കര മണ്ഡലത്തില്‍.