Specials Election 2019

വയനാട് മണ്ഡലത്തില്‍ രാഹുല്‍ഗാന്ധി

വയനാട് മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധി ജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. യു.ഡി.എഫിന് 51 ശതമാനം വോട്ടുകളും എല്‍.ഡി.എഫിന് 33 ശതമാനം വോട്ടുകളും എന്‍.ഡി.എയ്ക്ക് 12 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നത്.