Specials Election 2019

കണ്ണൂര്‍ മണ്ഡലത്തില്‍ കെ.സുധാകരനെന്ന് എക്‌സിറ്റ്‌പോള്‍ ഫലം

കണ്ണൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ ജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. യു.ഡി.എഫിന് 43 ശതമാനം വോട്ടുകളും എല്‍.ഡി.എഫിന് 41 ശതമാനം വോട്ടുകളും എന്‍.ഡി.എയ്ക്ക് 13 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നത്.