Specials Election 2019

വടകര മണ്ഡലത്തില്‍ കെ.മുരളീധരന്‍ എക്‌സിറ്റ്‌പോള്‍ ഫലം

വടകര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. യു.ഡി.എഫിന് 47 ശതമാനം വോട്ടുകളും എല്‍.ഡി.എഫിന് 42 ശതമാനം വോട്ടുകളും എന്‍.ഡി.എയ്ക്ക് 9 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നത്.