Specials Election 2019

കോഴിക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.പ്രദീപ്കുമാറെന്ന് എക്‌സിറ്റ്‌പോള്‍ ഫലം

കോഴിക്കോട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.പ്രദീപ്കുമാര്‍ ജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. എല്‍.ഡി.എഫിന് 42 ശതമാനം വോട്ടുകളും യു.ഡി.എഫിന് 41 ശതമാനം വോട്ടുകളും എന്‍.ഡി.എയ്ക്ക് 11 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നത്.