Specials Election 2019

ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് എന്ന് എക്‌സിറ്റ്‌പോള്‍ ഫലം

ആലത്തൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് ജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. യു.ഡി.എഫിന് 48 ശതമാനം വോട്ടുകളും എല്‍.ഡി.എഫിന് 37 ശതമാനം വോട്ടുകളും എന്‍.ഡി.എയ്ക്ക് 13 ശതമാനം വോട്ടുകളും ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലം പ്രവചിക്കുന്നത്.