Specials Election 2019

ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും കോട്ടയത്ത് തോമസ് ചാഴികാടനും

ഇടുക്കിയില്‍ 47 ശതമാനം വോട്ടുകള്‍ നേടി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എല്‍.ഡി.എഫിന് 39 ശതമാനം വോട്ടുകളും എന്‍.ഡി.എയ്ക്ക് 12 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. കോട്ടയത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍ 48 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്നും എല്‍.ഡി.എഫിന് 39 ശതമാനം വോട്ടുകളും എന്‍.ഡി.എയ്ക്ക് 11 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം പറയുന്നു.