Specials Election 2019

ആലപ്പുഴയില്‍ എ.എം ആരിഫ് വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം

ആലപ്പുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം ആരിഫ് 45 ശതമാനം വോട്ടുനേടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. യു.ഡി.എഫിന് 42 ശതമാനം വോട്ടുകളും എന്‍.ഡി.എയ്ക്ക് 10 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.