Specials Election 2019

മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് തന്നെയെന്ന് എക്‌സിറ്റ് പോള്‍ ഫലം

മാവേലിക്കര മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് 47 ശതമാനം വോട്ടുനേടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എല്‍.ഡി.എഫിന് 39 ശതമാനം വോട്ടുകളും എന്‍.ഡി.എയ്ക്ക് 09 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.