Specials Election 2019

പത്തനംതിട്ടയില്‍ ആന്റോ ആന്റണിയെന്ന് എക്‌സിറ്റ് പോള്‍ ഫലം

പത്തനംതിട്ട മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി 34 ശതമാനം വോട്ടുനേടി വിജയിക്കുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 31 ശതമാനം വോട്ടുകള്‍ നേടി രണ്ടാമതെത്തുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന് 29 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.