Specials Election 2019

വോട്ടെണ്ണും മുമ്പെ സംസ്ഥാനങ്ങളിലൂടെ

രാജ്യം ഇനി ആര് ഭരിക്കുമെന്ന് അറിയാന്‍ വെറും രണ്ട് ദിവസം മാത്രം. എന്‍.ഡി.എയ്ക്ക് തുടര്‍ഭരണം പ്രവചിച്ചുകൊണ്ടുള്ള എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ നമുക്കു മുന്നിലുണ്ട്. എക്‌സിറ്റ്‌പോളുകല്‍ പുറത്തുവന്നതോടെ രാഷ്ട്രീയ കരുനീക്കങ്ങളുമായി നേതാക്കള്‍ കളത്തിലിറങ്ങിക്കഴിഞ്ഞു. തെക്കുമുതല്‍ അങ്ങോട്ട് ഓരോ സംസ്ഥാനങ്ങളിലെയും സാധ്യതകള്‍ വിലയിരുത്തുന്ന മാതൃഭൂമി ന്യൂസ് മെഗാ ഷോയില്‍ തെക്ക് തമിഴ്‌നാടു മുതല്‍ മഹാരാഷ്ട്ര വരെയുള്ള സംസ്ഥാനങ്ങളുടെ സാദ്ധ്യതകളാണ് സമഗ്രമായി വിലയിരുത്തുന്നത്. വോട്ടെണ്ണും മുമ്പെ പ്രത്യേക പരിപാടി.