Specials Election 2019

ഗോഡ്‌സെ അനുകൂല പരാമര്‍ശം: പ്രഗ്യാ സിങ് ഠാക്കൂറിനെ പിന്തുണച്ച് കൂടുതല്‍ ബിജെപി നേതാക്കള്‍

ന്യൂഡല്‍ഹി: ഗോഡ്‌സെ അനുകൂല പരാമര്‍ശത്തില്‍ പ്രജ്ഞാ സിങ് ഠാക്കൂറിനെ പിന്തുണച്ച് കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്തെത്തി. ഏഴ് പതിറ്റാണ്ടിന് ശേഷം വിഷയം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഗോഡ്‌സെയും ആത്മാവ് സന്തോഷിക്കുന്നുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി ആനന്ദ കുമാര്‍ ഹെഗഡെ പറഞ്ഞു.