Specials Election 2019

എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്ന് ദേശീയ ഏജന്‍സികള്‍ നടത്തിയ സര്‍വ്വേ ഫലം

എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ദേശീയ തലത്തില്‍ ഏജന്‍സികള്‍ നടത്തിയ സര്‍വ്വേകളില്‍ വ്യക്തമാകുന്നത്. എട്ടു സര്‍വ്വേകളാണ് പ്രധാനമായും വന്നിട്ടുള്ളത്.