Specials Election 2019

കേരളത്തില്‍ വോട്ട് വിഹിതം ഇരട്ടിയിലധികമായി വര്‍ദ്ധിക്കുമെന്ന് എന്‍ഡിഎ നേതൃയോഗം

ആലപ്പുഴ: കേരളത്തില്‍ വോട്ട് വിഹിതം ഇരട്ടിയിലധികമായി വര്‍ദ്ധിക്കുമെന്ന് എന്‍ഡിഎ നേതൃയോഗം. ഒന്നിലധികം സീറ്റുകളില്‍ വിജയിക്കുമെന്നും ചേര്‍ത്തലയില്‍ ചേര്‍ന്ന നേതൃയോഗം വിലയിരുത്തി. ജനപക്ഷം സെക്കുലര്‍ അടക്കം പുതുതായി മുന്നണിയുടെ ഭാഗമായി നാല് പാര്‍ട്ടി പ്രതിനിധികളും നേതൃയോഗത്തില്‍ പങ്കെടുത്തു.