Specials Election 2019

രണ്ട് സീറ്റ് വേണം, മത്സരിക്കാനും തയ്യാര്‍: പി.ജെ ജോസഫ്

ഇടുക്കി: കേരള കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ശക്തമാക്കി പി.ജെ ജോസഫ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പി.ജെ ജോസഫ് പ്രഖ്യാപിച്ചു. പാര്‍ട്ടിക്ക് രണ്ടാം സീറ്റ് കിട്ടിയില്ലെങ്കില്‍ കോട്ടയം സീറ്റ് മാണി വിഭാഗത്തിന് നല്‍കില്ലെന്ന സൂചനയാണ് പി.ജെ ജോസഫ് ഇന്ന് നല്‍കിയത്.