Specials Election 2019

നമ്മുടെ ചിഹ്നം കാസര്‍കോട്, അധ്യായം: 20

കാസര്‍കോട് മണ്ഡലം യുഡിഎഫിന് ബാലികേറാമലയാണ്. എല്‍ഡിഎഫിന്റെ ഈ ഉരുക്കുകോട്ട തകര്‍ക്കാര്‍ കഴിയുമോ എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന ചോദ്യം. തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടി. നമ്മുടെ ചിഹ്നം കാസര്‍കോട്, അധ്യായം: 20.