Specials Election 2019

നമ്മുടെ ചിഹ്നം- ആലത്തൂര്‍ മണ്ഡലത്തില്‍, പ്രത്യേക പരിപാടി, അദ്ധ്യായം: 12

മൂന്നാം അങ്കത്തിലും വിജയം ആവര്‍ത്തിക്കാന്‍ പികെ ബിജു, കന്നിയങ്കത്തില്‍ വരവറിയിച്ച് രമ്യ ഹരിദാസ്, കരുത്ത് തെളിയിക്കാന്‍ ടി.വി ബാബുവും. മുമ്പെങ്ങുമില്ലാത്ത ആവേശമുണ്ട് ആലത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്. പങ്കെടുക്കുന്നവര്‍- കെ ബാബു, അനില്‍ അക്കര, പി വേണുഗോപാല്‍ എന്നിവര്‍. നമ്മുടെ ചിഹ്നം, ആലത്തൂര്‍ മണ്ഡലത്തില്‍, പ്രത്യേക പരിപാടി, അദ്ധ്യായം: 12.