Specials Election 2019

മോദി ഇത്തവണയും വാരാണസിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയില്‍ നിന്ന് മത്സരിക്കും. മോദിയുടെ രണ്ടാമത്തെ സീറ്റിന്റെ കാര്യത്തില്‍ തീരുമാനം ആയില്ല. ഇന്നലെ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്തു.